യുവാക്കൾക്കിടയിൽ പുകയില ഉപയോഗം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്രം.

യുവാക്കൾക്കിടയിൽ പുകയില ഉപയോഗം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ചീഫ് സെക്രട്ടറിമാർക്ക് പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും മാനുവലും ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദേശം നൽകിയത്.


Post a Comment

Previous Post Next Post