കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. കുട്ടികളുടെ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ കുറ്റം ചുമത്താനാകൂവെന്നും വീഡിയോകള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്നും ഉള്ള മദ്രാസ് ഹൈക്കോടതി വിധി മറികടന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.
Post a Comment