ചന്ദ്രയാന്‍-4 ദൗത്യത്തിനും, വീനസ് ഓര്‍ബിറ്റര്‍ ദൗത്യത്തിനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ശേഷം തിരികെ ഭൂമിയിലെത്തുന്ന രീതിയിലാണ് ചന്ദ്രയാന്‍-4 വികസിപ്പിക്കുക.
ശുക്രന്‍റെ അന്തരീക്ഷത്തെക്കുറിച്ച് ശാസ്ത്രീയമായി കൂടുതല്‍ മനസ്സിലാക്കുന്നതിനായി 2028 മാര്‍ച്ച് മാസത്തില്‍ വീനസ് ഓര്‍ബിറ്റര്‍ ദൗത്യം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
Post a Comment