സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; കേരളത്തില്‍ പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. കേരളത്തില്‍ പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നു. പവന് 50,400 രൂപ ആണ് നിലവില്‍ വില.  ഒരു ഗ്രാമിന് 6,300 രൂപ. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് കേരളത്തിലും വില കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.


Post a Comment

Previous Post Next Post