അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ പെസഹാ വ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷയ്ക്കും പ്രത്യേക ആരാധനയ്ക്കും തുടക്കം.

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു . യേശുക്രിസ്തുവിന്റെ  അന്ത്യ അത്താഴ സ്മരണയിലാണ് പെസഹ ആചരിക്കുന്നത്. ദേവാലയങ്ങളിൽ കാൽ കഴുകൽ ശുശ്രൂഷ, പ്രത്യേക ആരാധനകൾ എന്നിവ നടക്കും. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍  പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.  തുടർന്ന് ക്രിസ്തുവിന്റെ കുരിശു മരണ  സ്മരണയില്‍ നാളെ  ദുഃഖ വെള്ളി ആചരണം നടക്കും . 

Post a Comment

Previous Post Next Post