മധ്യ വേനലവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് അടച്ചു.

മധ്യ വേനലവധിക്കായി സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് അടച്ചു. ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഇന്നലെ പൂര്‍ത്തിയായി. ഒമ്പതാം ക്ലാസുവരെയുള്ള പരീക്ഷകള്‍ ഇന്ന് അവസാനിച്ചതോടെയാണ് മധ്യവേനലവധിക്ക് തുടക്കമായത്. കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാളെ മുതല്‍ അവധി ആരംഭിക്കും.


Post a Comment

Previous Post Next Post