വാകയാട് : കലിനാരിക്കണ്ടി കുഞ്ഞിരാമൻ (75) (കെ ആർ ) അന്തരിച്ചു. കുന്നത്തറ ടെക്സ്റ്റയിൽ ജീവനക്കാരനും കുന്നത്തറ ടെക്സ്റ്റയിൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടറിയുമായി പ്രവർത്തിച്ചിരുന്നു. സിപിഐ എം കോട്ടൂർ ലോക്കൽ കമ്മറ്റി അംഗമായിരുന്നു . ഭാര്യ: ലതിക (റിട്ട. അധ്യാപിക പാലോളി എഎം എൽപി സ്കൂൾ ) മക്കൾ : നീതകല, മിഥുൻ റാം (ദുബായ്) മരുമകൻ : ഗണേഷ് (മാനേജർ എയർടെൽ ചെന്നൈ) സഹോദരങ്ങൾ: ജാനകിഅമ്മ, കല്യാണി അമ്മ പരേതരായ പി കെ കുട്ട്യപ്പനായർ , പി ദാമോദരൻനായർ , കാർത്ത്യായനി അമ്മ.
Post a Comment