പാലിയേറ്റീവ് ദിനം വാരാചരണത്തിന്റെ ഭാഗമായി വീട് സന്ദർശനം : ബെഡ് ഷീറ്റ് കിറ്റ് ഏറ്റുവാങ്ങി.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ പാലിയേറ്റീവ് ദിനം വാരാചരണത്തിന്റെ ഭാഗമായി വീട് സന്ദർശനം ബെഡ് ഷീറ്റ് കിറ്റ് വ്യവസായ പ്രമുഖൻ ഏ ടി സാദിക്കിൽ നിന്നും ബ്ലോക്ക് പ്രസിഡന്റ്‌ പി ബാബു രാജ് ഏറ്റുവാങ്ങുന്നു.

Post a Comment

Previous Post Next Post