ദുരന്തനിവാരണത്തിൽ രാജ്യത്ത് 70,000 പേർക്ക് എൻഡിആർഎഫ് പരിശീലനം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ഇതുവരെ 13,000 വോളണ്ടിയർമാർക്ക് എൻഡിആർഎഫ് പരിശീലനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ എൻഡിആർഎഫിന്‍റെ 19-ാമത് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post a Comment