ഇന്ത്യ-ഓസ്ട്രേലിയ വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്.

ഇന്ത്യ-ഓസ്ട്രേലിയ വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരം ഇന്ന് വൈകിട്ട് ഏഴ് മുതല്‍ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇരുടീമുകളും ഓരോ മത്സരം ജയിച്ചതോടെ പരമ്പര തുല്യനിലയിലാണ്.

Post a Comment

Previous Post Next Post