ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്.
byNews Desk—0
ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. നവി മുംബൈയിലെ ഡിവൈ പട്ടേല്‍ സ്പോട്സ് അക്കാദമിയില്‍ രാത്രി ഏഴിനാണ് കളി ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടും, മൂന്നും മത്സരങ്ങള്‍ ഈ മാസം 7,9 തീയതികളില്‍ നടക്കും.
Post a Comment