സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയ്ക്ക് തുടക്കമായി.

സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയ്ക്ക് തുടക്കമായി. ഇനി മുതൽ ഉന്നത ഗുണനിലവാരമുള്ള "ഹില്ലി അക്വ" കുപ്പിക്കുടിവെള്ളം ലിറ്റർ ഒന്നിന് 10 രൂപാ നിരക്കിൽ റേഷൻ കടകളിലൂടെ ലഭിക്കും.

ജലവിഭവ വകുപ്പ്  മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ശ്രീ.ജി.ആർ. അനിലിനു കുപ്പിക്കുടിവെള്ളം  നൽകി ആദ്യവിൽപ്പന നിർവഹിച്ചു.

Post a Comment

Previous Post Next Post