ഐഎസ്എല്ലിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി മോഹൻബഗാനുമായി ഏറ്റുമുട്ടും. രാത്രി എട്ട് മണിക്ക് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂരിനെ ഒഡീഷ എഫ്‌സി പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷയുടെ ജയം. ഇതോടെ ഏഴ് മത്സരത്തിൽ 13 പോയിന്റുമായി ഒഡീഷ മൂന്നാം സ്ഥാനത്തെത്തി.
Post a Comment