ക്രിസ്തുമസ്-പുതുവത്സരാഘോഷം : രാത്രികാല പട്രോളിങ് കാര്യക്ഷമമാക്കി എക്സൈസ് വകുപ്പ്.


ക്രിസ്തുമസ്-പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും,വിപണനവും ഫലപ്രദമായി തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്തുന്നതിനും പരാതികളിൽ സത്വരനടപടികൾ കൈക്കൊള്ളുന്നതിനുമായിഎക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും സ്ട്രൈക്കിംഗ് ഫോഴ്സുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു.

താഴെ പറയുന്ന കൺട്രോൾ റൂമുകളിലും എക്സൈസ് ഓഫീസുകളിലും, ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. വൻതോതിലുള്ള സ്പിരിറ്റ്, മാഹിമദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും. 

ഡിവിഷണൽ എക്സൈസ് കൺട്രോൾ റൂം : 0495 -2372927

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, കോഴിക്കോട് : 0495 -2372927, മൊബൈൽ 9447178063

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, കോഴിക്കോട് : 0495 -2375706 മൊബൈൽ 9496002871

എക്സൈസ് സർക്കിൾ ഓഫീസ്, കോഴിക്കോട് : 0495-2376762 മൊബൈൽ 9400069677

എക്സൈസ് സർക്കിൾ ഓഫീസ്, പേരാമ്പ്ര : 0496-2610410 മൊബൈൽ 9400069679
എക്സൈസ് സർക്കിൾ ഓഫീസ്, വടകര : 0496-2515082  മൊബൈൽ : 9400069680
എക്സൈസ് സർക്കിൾ ഓഫീസ്, താമരശ്ശേരി : 0495 -2214460, മൊബൈൽ : 9446961496
എക്സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് : 0495 -2422200,  മൊബൈൽ : 9400069683
എക്സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് : 0495 -2722991, മൊബൈൽ : 9400069684

എക്സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം : 0495 - 2802766, മൊബൈൽ : 9400069684
എക്സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി :  0495 -2224430, മൊബൈൽ : 9400069685
എക്സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂർ : 0495 -2855888, മൊബൈൽ : 9400069686
എക്സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി : 0496-2624101, മൊബൈൽ : 9400069687

എക്സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി : 0496-2650850, മൊബൈൽ : 9400069688
എക്സൈസ് റെയിഞ്ച് ഓഫീസ്, വടകര : 0496-2516715, മൊബൈൽ : 9400069689
എക്സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം : 0496-2556100, മൊബൈൽ : 9400069690
എക്സൈസ് ചെക്ക് പോസ്റ്റ് , അഴിയൂർ :  0496-2202788, മൊബൈൽ : 9400069692

Post a Comment

Previous Post Next Post