ക്രിസ്തുമസ് പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡുകൾക്ക് പ്രത്യേകം അരി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

ക്രിസ്തുമസ് പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡുകൾക്ക് പ്രത്യേകം അരി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.  നീല കാർഡിൽ ഒരംഗത്തിന് രണ്ട് കിലോ ഗ്രാം അരി നാല് രൂപാ നിരക്കിലും മൂന്ന് കിലോ പ്രത്യേക അരി 10 രൂപ 90 പൈസാ നിരക്കിലും നല്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.  വെള്ള കാർഡുകാർക്ക് 10 രൂപ 90 പൈസാ നിരക്കിൽ ആറ് കിലോ അരിയും വിതരണം ചെയ്യും.

Post a Comment

Previous Post Next Post