പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. 19 ബില്ലുകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. 19 ദിവസങ്ങളിലായി ഈ മാസം 22 നാണ് സമ്മേളനം അവസാനിക്കുക.
നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളും സഭയില്‍ ചര്‍ച്ചയാകും. ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു.
Post a Comment