ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി -20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ബെംഗളൂരുവില്‍.

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി -20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.രാത്രി ഏഴ് മണിക്കാണ് മത്സരം.റായ്പൂരിൽ നടന്ന നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 
20 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ 3 -1 ന് പരമ്പര സ്വന്തമാക്കിയിരുന്നു. 


Post a Comment

Previous Post Next Post