‘നവകേരള സദസ്സ്’ ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലാണ് ചേരുന്നത്. രാവിലെ 11 മണിക്ക് നാദാപുരം മണ്ഡലത്തിലെ സദസ്സ് കല്ലാച്ചിയിലെ മാറംവീട്ടിൽ ഗ്രൗണ്ടിൽ ചേരും. വൈകുന്നേരം വടകര മണ്ഡലത്തിന്റെ സദസ്സ് വടകര നാരായണ നഗരം ഗ്രൗണ്ടിൽ ചേരുന്നതോടെ ഇന്നത്തെ പരിപാടികൾ അവസാനിക്കും.
ഇനി വരുന്ന രണ്ട് ദിവസങ്ങളിലും കോഴിക്കോട്ടെ വിവിധ മണ്ഡലങ്ങളിലാണ് ‘നവകേരള സദസ്സ്’ നടക്കുക. ഏവരെയും സദസ്സുകൾ നടക്കുന്നയിടങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.
Post a Comment