ഐ.എസ്.എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്.സിയെ നേരിടും.
byNews Desk—0
ഐ.എസ്.എല്‍ ഫുട്ബോളില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ എഫ്.സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം.
Post a Comment