ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില മോശമായി തുടരുന്നതായി റിപ്പോർട്ട്. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി റിപ്പോർട്ടിൽ പറയുന്നു .കടുത്ത ചുമ, പനി, ശ്വാസതടസ്സം എന്നിവയെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
Post a Comment