ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കുമെന്ന് മന്ത്രി കെ. രാജന്‍.പാലക്കാട് ജില്ലയിലെ വിവിധ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സര്‍വ്വേ നടപടികള്‍ തുടങ്ങിയ 11 മാസം കൊണ്ട് 1.62 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു കഴിഞ്ഞു.
പട്ടയ അസംബ്ലിയിലൂടെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ ഒരു ജില്ല,ഒരു അദാലത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അതി ദരിദ്രരില്‍ ഭൂരഹിതരായി കണ്ടെത്തിയ 5632 കുടുംബങ്ങള്‍ക്ക് 2024നകം ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment