വടകര ചെരണ്ടത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ആദിദേവ്, ആദികൃഷ്ണ എന്നിവരാണ് മരിച്ചത്
മീന്‍ പിടിക്കാനായി പോയ യുവാക്കളാണ് അപകടത്തില്‍ പെട്ടത്. മാഹി കനാലിലാണ് അപകടമുണ്ടായത്. കനാലിലെ പായലില്‍ കുടുങ്ങി തോണി മുങ്ങുകയായിരുന്നു. അപകടത്തെക്കുറിച്ച് വിവരമറിയാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
Post a Comment