സ്റ്റേജ് കാരിയേജ് ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമെന്ന് മന്ത്രി ആന്‍റണി രാജു. ഡ്രൈവർക്കും മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തിൽ സീറ്റ് ബെൽറ്റും, സ്റ്റേജ് കാരിയേജുകൾക്കുള്ളിലും പുറത്തും ക്യാമറയും ഉണ്ടാകണമെന്ന ഉത്തരവാണ് ബുധവാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വരിക.
Post a Comment