പഴയ പാർലമെന്റ് മന്ദിരം ഇനി സംവിധാൻ സദൻ എന്ന് അറിയപ്പെടും.
byNews Desk—0
പഴയ പാർലമെന്റ് മന്ദിരം ഇനി സംവിധാൻ സദൻ എന്ന് അറിയപ്പെടും. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പഴയ പാർലമെന്റ് മന്ദിരത്തിന്റെ പുതിയ പേര് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്.
Post a Comment