ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം കോട്ടയം, വാഗമണ്ണിലെ കോലാഹലമേട്ടിൽ ഇന്ന് വിനോദസഞ്ചാരികൾക്കായി തുറക്കും. കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പാലം നിർമിച്ചിരിക്കുന്നത്. 500 രൂപയാണ് പ്രവേശന ഫീസ്.
Post a Comment