2021-ലെ സംസ്ഥാന കരകൗശല പുരസ്‌കാരം മന്ത്രി പി രാജീവ് തിരുവനന്തപുരത്ത് വിതരണം ചെയ്തു. 12 പേർക്കാണ് പുരസ്‌കാരം. 50,000 രൂപയും, ശിൽപം, അംഗവസ്ത്രം, പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ടൂറിസത്തിലൂടെ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.
വിദഗ്ധ തൊഴിലാളികൾക്ക് സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാനായി ആശാ പദ്ധതിയിലൂടെ നൽകുന്ന വായ്‌പാ തുക പരിധി ഉയർത്തിയതായും മന്ത്രി അറിയിച്ചു.
Post a Comment