രാജ്യത്തിനുവേണ്ടി ജീവന്‍
ബലിയര്
പ്പിച്ച ധീര സൈനികരെ സ്വാതന്ത്ര്യ ദിനത്തില്‍
രാജ്യം അനുസ്മരിച്ചു. ന്യൂഡല്
ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍
രാഷ്ട്രപതി ദ്രൗപദി മുര്
മു ശ്രദ്ധാഞ്ജലി അര്
പ്പിച്ചു. രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ്, സഹമന്ത്രി അജയ് ഭട്ട്, സൈനിക മേധാവികള്‍
എന്നിവര്‍
സന്നിഹിതരായിരുന്നു.
Post a Comment