ഏകീകൃത സിവിൽ കോഡ് വിഷയം നിയമകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നാളെ ചർച്ച ചെയ്യും.

ഏകീകൃത  സിവിൽ കോഡ് വിഷയം നിയമകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നാളെ ചർച്ച ചെയ്യും. വിഷയത്തിൽ പാനൽ അംഗങ്ങളുടെ  അഭിപ്രായം തേടുമെന്ന് സമിതി തലവനും ബിജെപി രാജ്യസഭാ എംപിയുമായ സുശീൽ മോദി അറിയിച്ചു.   യോഗം  രാഷ്ട്രീയ രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതം, ലിംഗഭേദം, എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന  വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കാനും നടപ്പിലാക്കാനും ലക്ഷ്യമിടുന്നതാണ്  ഏകീകൃത  സിവിൽ കോഡ്.

Post a Comment

Previous Post Next Post