ചാലക്കുടി ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണി എൽ എസ് ഡി സ്റ്റാമ്പ് കൈവശം വച്ചതായി ആരോപിക്കപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീല സണ്ണി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. എൽ എസ് ഡി സ്റ്റാമ്പ് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് എടുത്ത കേസിൽ ഇവര്‍ക്ക് 72 ദിവസത്തോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു.
Post a Comment