സൂക്ഷിക്കുക, എലിപ്പനി ആർക്കും വരാം:
ലക്ഷണങ്ങൾ ശ്രദ്ധിക്കുക
- പെട്ടെന്നുള്ള തലവേദന
- കടുത്ത പേശീവേദന
- വിറയലോട് കൂടിയ പനി
- കണ്ണ് ചുവപ്പ് നിറമാകുക
പ്രതിരോധമാണ് പ്രധാനം
- വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക
- ആഹാര പദാർത്ഥങ്ങൾ മൂടിവച്ച് ഉപയോഗിക്കുക
- മണ്ണിലും മലിനജലത്തിലും ജോലി ചെയ്യുമ്പോഴും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും കന്നുകാലികളെ വളർത്തുന്ന ഇടങ്ങളിലും കയ്യുറകളും കാലുറകളും ഉപയോഗിക്കുക
- ഇത്തരക്കാർ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക
- ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കുക
Post a Comment