മഴ കനക്കുന്നു;കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട് :മഴ ശക്തമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂലൈ 3 മുതൽ 6 വരെയാണ് ഓറഞ്ച് അലർട്ട്.

Post a Comment

Previous Post Next Post