ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചക്കറി വണ്ടികളുടെ ഫ്‌ളാഗ്‌ ഓഫ്‌ കൃഷി മന്ത്രി പി പ്രസാദ്‌ നിര്‍വഹിച്ചു.

ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പച്ചക്കറി വണ്ടികളുടെ ഫ്‌ളാഗ്‌ ഓഫ്‌ കൃഷി മന്ത്രി പി പ്രസാദ്‌ നിര്‍വഹിച്ചു. തിരുവനന്തപുരം ജില്ലയിലെ 8 മൊബൈല്‍ യൂണിറ്റുകളാണ്‌ നിയമസഭയ്ക്ക്‌ മുന്നില്‍ നിന്നും ഫ്ലാഗ്‌ ഓഫ്‌ ചെയ്തത്‌. 24 സഞ്ചരിക്കുന്ന പച്ചക്കറി ചന്തകളാണ്‌ വിപണി വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്‌.  പൊതുവിപണിയില്‍ നിന്നും 30% വരെ വിലക്കുറവിലാണ്‌ ഹോര്‍ട്ടിക്കോര്‍പ്പ്‌ പച്ചക്കറികള്‍ വില്‍ക്കുന്നത്‌.

Post a Comment

Previous Post Next Post