നൊച്ചാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന ചാത്തോത്ത് താഴ സുബൈദ ചെറുവറ്റ നിര്യാതയായി. സി പി ഐ എം നൊച്ചാട് ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പേരാമ്പ്ര എരിയ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായായിരുന്നു.
ഭർത്താവ് : സി. മുഹമ്മദ് (എക്സൈസ് ഇൻസ്പെക്ടർ ഡിവിഷണൽ ഓഫീസ് കോഴിക്കോട് ) കുഞ്ഞിമൊയ്തി അരീക്കൽ (പിതാവ്), കുഞ്ഞാമി (മതാവ്). മക്കൾ. ഡോ. ദിൽറൂബ, സിഫർ സഫാദ്, ( വിദ്യാർത്ഥി മർക്കസ് നോളജ് സിറ്റി കൈതപൊയിൽ).
Post a Comment