മലബാർ നായർ സേവാസമാജം തിരുവോട് യൂനിറ്റിൻ്റ ആഭിമുഖ്യത്തിൽ ബഹു: ഭാസ്ക്കരൻ പിള്ള സാറിന് സ്വീകരണം നൽകി. യോഗത്തിൽ യൂനിറ്റ് പ്രസിഡൻ്റ് ദിവാകരൻ നായർ പാറക്കാംമ്പത്ത് അദ്ധ്യ ക്ഷം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയ ലക്ഷ്മി നമ്പ്യാർ. രാഘവൻ നായർ അത്തോളി ബാബു നമ്പ്യാർ രുക്മിണി മേനോൻ എന്നിവർ സംസാരിച്ചു.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത രണ്ട് പാവപ്പെട്ട നായർ സമുദായത്തിൽപ്പെട്ട രണ്ട് കുടുംബത്തിന് വീട് നിർമ്മിച്ചു നൽക്കാന്നുള്ള സ്ഥലം സംഭാവന നൽകുന്ന ഇരൂപാംകുന്നത്ത് ബാലൻ നായരെ യോഗം അഭിനന്ദിച്ചു.
Post a Comment