ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലും വരുമാനവും ലഭിക്കാന്‍ പര്യാപ്തമായ ഇടപെടലുകള്‍ സംസ്ഥാന ബജറ്റിലുണ്ടാ കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മാധ്യമ ങ്ങളോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കിഫ്ബി യുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.
ധനാഗമ മാര്‍ഗ്ഗ ങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജിഎസ്ടി നടപ്പിലായതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുറവു ണ്ടായി. പെന്‍ഷനടക്കമുള്ള ക്ഷേമാനുകൂല്യങ്ങള്‍ തുടരു മെന്നും മന്ത്രി പറഞ്ഞു.
Post a Comment