കോവിഡ് വ്യാപനത്തിന്റെ യഥാർത്ഥ സ്ഥിതിവിവര കണക്കുകൾ പങ്കിടാൻ ലോകാരോഗ്യ സംഘടന എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.

കോവിഡ് വ്യാപനത്തിന്റെ  യഥാർത്ഥ സ്ഥിതിവിവര കണക്കുകൾ പങ്കിടാൻ ലോകാരോഗ്യ സംഘടന 
എല്ലാ രാജ്യങ്ങളോടും  അഭ്യർത്ഥിച്ചു. രാജ്യത്തെ കോവിഡ് സ്ഥിഗതികളും മരണങ്ങളെ കുറിച്ചുള്ള വിവരങ്ങളും നല്കാൻ  ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസിസ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപനം ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യ സംഘടന ചൈനയുടെ  പ്രതിനിധികളുമായി ഉന്നതതല യോഗം നടത്തി.  കോവിഡ് വ്യാപനമുണ്ടായി ഏകദേശം മൂന്ന് വർഷത്തിന് ശേഷം ഡിസംബറിൽ ചൈനീസ് സർക്കാർ പ്രതിരോധ നടപടികൾ നിർത്തി വച്ചിരുന്നു. ഇതോടെയാണ് രോഗബാധ കുതിച്ചുയർന്നത്.

Post a Comment

Previous Post Next Post