ഇന്ത്യ - ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊൽക്കത്തയിൽ.

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. ഉച്ചയ്ക്ക് 1.30-നാണ് മത്സരം. ഗുവാഹത്തിയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ശ്രീലങ്കയെ 67 റൺസിന് പരാജയപ്പെടുത്തിയിരുന്നു.


Post a Comment

Previous Post Next Post