സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ മുതല്‍ പഞ്ചിങ്ങ് കര്‍ശനമായി നടപ്പാക്കും. കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലാണ് നാളെമുതല്‍ ബയോമെട്രിക് പഞ്ചിങ്ങ് നടപ്പാക്കുന്നത്. ജനുവരി ഒന്നുമുതലാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഇന്നലെയും ഇന്നും ഓഫിസുകള്‍ക്ക് അവധിയായിരുന്നു.
Post a Comment