ജൈവവളം വിതരണം ചെയ്തു.

പനങ്ങാട് കൃഷി ഭവൻ മുഖേന കർഷകർക്ക് സബ്സിഡി നിരക്കിൽ നൽകുന്ന ജൈവവളം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വി ഖദീജക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.

വികസനകാര്യ ചെയർമാൻ ഷാജി. കെ.പണിക്കർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർ പേഴ്സൺ കെ.കെ.പ്രകാശിനി, വാർഡ് മെമ്പർ റിജു പ്രസാദ്, ഇ.വി. ഗോപാലൻ, എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അർച്ചന ശ്യാം സ്വാഗതവും കൃഷി അസിസ്റ്റന്റ് ടി.സതീഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post