ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം.
byDev—0
ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ക്രൊയേഷ്യയും ബ്രസീലും തമ്മിലാണ് ആദ്യമത്സരം. നാളെ രാത്രി 8.30 നാണ് മത്സരം. രാത്രി 12.30 നുള്ള മത്സരത്തില്‍ നെതര്‍ലന്റ് അര്‍ജന്റീനയുമായി ഏറ്റുമുട്ടും.
Post a Comment