കേരള സർവകലാശാല വൈസ് ചാൻസിലറെ കണ്ടെത്തുന്നതിന് ഗവർണർ നിയോഗിക്കുന്ന സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റിയിലേക്ക് ഒരു മാസത്തിനകം സർവകലാശാല സെനറ്റ് നാമനിർദ്ദേശം ചെയ്യണമെന്ന് ഹൈക്കോടതി. നാമ നിർദ്ദേശം ലഭിച്ചാൽ ഇത് സംബന്ധിച്ച് ചാൻസിലർ, വിസി നിയമനത്തിനായി പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
Post a Comment