കോവളത്ത് വിദേശ വനിതയെ ലഹരി വസ്തു നൽകി പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 മാര്‍ച്ചിലാണ് 40-കാരിയായ ലാത്വിയന്‍ വനിതയെ കാണാതായത്. ഇരട്ടജീവപര്യന്തം ശിക്ഷ കൂടാതെ, പ്രതികളായ ഉമേഷും ഉദയകുമാറും ഒരു ലക്ഷത്തി 65,000 രൂപ വീതം പിഴയും നല്‍കണം.
Post a Comment