കെ എസ് ഇ ബിയിൽ സ്പോർട്സ് ക്വാട്ട നിയമനത്തിന് കായിക പ്രതിഭകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബാസ്കറ്റ്ബോൾ (പുരുഷൻ) -2
ബാസ്കറ്റ്ബോൾ (വനിത) - 2
വോളിബോൾ (പുരുഷൻ) - 2
വോളിബോൾ (വനിത) - 2
ഫുട്ബോൾ (പുരുഷൻ) - 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങളും അപേക്ഷാ ഫോമും കെ എസ് ഇ ബി വെബ്സൈറ്റിൽ (www.kseb.in) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2023 ജനുവരി 31 വൈകു. 5 മണി.
Post a Comment