വിഴിഞ്ഞത്തെ അക്രമ സംഭവങ്ങളില്‍ എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി തള്ളി.


വിഴിഞ്ഞത്ത് നടന്ന അക്രമ സംഭവങ്ങളില്‍ എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തിരുവനന്തപുരം സ്വദേശി പി ഗോപകുമാരൻ നായർ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആണെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

Post a Comment

Previous Post Next Post