സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി മൂന്നിന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സ്‌കൂൾ കലോത്സവം  ജനുവരി  മൂന്നിന് രാവിലെ   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അഞ്ച് ദിവസത്തെ കലോത്സവത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് 14,000 ഓളം പ്രതിഭകൾ പങ്കെടുക്കും.

കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന് മന്ത്രി പറഞ്ഞു.  കുട്ടികൾ തമ്മിലുള്ള മത്സരമാണ് വേണ്ടതെന്നും രക്ഷിതാക്കൾ തമ്മിലുള്ള മത്സരമാകരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു .

Post a Comment

Previous Post Next Post