മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരണമടഞ്ഞ സംഭവം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്.

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി നിർദേശം നൽകി.

Post a Comment

Previous Post Next Post