സന്തോഷ് ട്രോഫി ഫുട്‍ബോളിൽ കേരളവും ബീഹാറും ഇന്ന് ഏറ്റുമുട്ടും.

കോഴിക്കോട്ട് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‍ബോളിൽ  കേരളവും  ബീഹാറും   ഇന്ന് ഉച്ചയ്ക്ക് 3.30 ന് കളത്തിൽ ഇറങ്ങും.  ജമ്മുകാശ്മീരും മിസോറാമും തമ്മിലുള്ള കളി രാവിലെ 8.30 നാണ്. ഡെൽഹിയിൽ നടക്കുന്ന മത്സരങ്ങളിൽ  കർണാടകയും ത്രിപുരയും തമ്മിൽ രാവിലെ 11 മണിക്കും,   ഡെൽഹിയും ഉത്തരാഖണ്ഡും തമ്മിൽ 12.30 നുമാണ് കളി. ലഡാക്കും ഗുജറാത്തും  2.30 നാണ് ഏറ്റുമുട്ടുന്നത്.

Post a Comment

Previous Post Next Post