തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേള മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 146 പോയിന്റ് നേടി പാലക്കാട് മുന്നേറുന്നു. 74 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 62 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തും തുടരുന്നു. നാളെയാണ് കായികമേള സമാപിക്കുന്നത്.
Post a Comment