പുതുവത്സര ആഘോഷം: കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗത നിയന്ത്രണം, 6 മണി മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല.

പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നാളെ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ ആറുമണി വരെ ഭാഗികമായും ആറുമണി മുതൽ പുതുവത്സര ആഘോഷം കഴിയും വരെ പൂർണമായും ഗതാഗതം നിയന്ത്രിക്കും.

Post a Comment

Previous Post Next Post