കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എം വി ആർ കാൻസർ സെന്ററിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് സമയങ്ങൾ.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എം വി ആർ കാൻസർ സെന്ററിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് സമയ വിവര പട്ടിക

കോഴിക്കോട് റെയിൽവേസ്റ്റേഷൻ
എത്തുന്ന സമയം
         6:45 Am
         9:20 Am
         3:35 pm
         6:20 Pm
         8:55 pm

പുറപ്പെടുന്ന സമയം
          6:50 Am
          9:30 Am
          3:45 pm
          6:30 pm

എം വി ആർ കാൻസർ സെന്റെർ
എത്തുന്ന സമയം
           8:00 Am
          10:40 Am
           4:55 PM
           7:40 pm

പുറപ്പെടുന്ന സമയം
            8:10 Am
          11:00 Am
             5:10 pm
             7:50 pm
          
കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി കോഴിക്കോട് Phone:0495-2723796

Post a Comment

Previous Post Next Post